Saturday, June 16, 2018

വചനവിചാരങ്ങള്‍ 9

അപൂര്‍ണതകളില്‍ നിന്നെ തളച്ചിടുന്ന ഉടല്‍വിളികള്‍ക്കല്ല, പൂര്‍ണതയിലേക്ക്‌ മാടി വിളിക്കുന്ന ആത്മാവിന്‍റെ സ്വരങ്ങള്‍ക്കാണ് നീ കാതോര്‍ക്കേണ്ടത്; സ്വര്‍ഗത്തിന്‍റെ സ്വരങ്ങള്‍ക്ക്. യാത്ര വെളിപാട്‌ തേടിയാവട്ടെ!
കൃപ നിറയട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
 (22-2-2018)

No comments:

Post a Comment