ചിലപ്പോഴെങ്കിലും മേച്ചിൽപ്പുറം വിട്ടുപോകുന്ന, കൂട്ടം തെറ്റുന്ന
ആടുകളുടെ കൂട്ടത്തിലാവാം നീ. ഉള്ളിലപ്പോഴും ഇടയനായുള്ള ഒരു നുള്ള് സ്നേഹം
നിലനിൽക്കുന്നുവെങ്കിൽ, അവൻ നിന്നെ തേടിയെത്തും; അവന്റെ തോളിലെ ചൂടുപറ്റാൻ
നിനക്ക് ഭാഗ്യം ഉണ്ടാവും.
പുണ്യം പൂവിടുന്നൊരു രാവ്!!!
(22-4-2018)
No comments:
Post a Comment