വചനം:
നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്... നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. (മത്തായി 5, 13-14)
വിചാരം:
സ്നേഹത്തിന്റെ രുചിക്കൂട്ടാവാൻ, ഉറകെട്ടു പോകും മുമ്പേ നീ അവരിൽ അലിഞ്ഞു ചേരേണ്ടതുണ്ട്. ഇരുൾ അവരെ പൊതിയും മുമ്പേ, നിന്നിലെ ചെറുവെട്ടത്തെ നീ കൊളുത്തേണ്ടതുണ്ട്. ഉറകെട്ടു പോകാതിരിക്കാൻ, എണ്ണ വറ്റാതിരിക്കാൻ ക്രിസ്തു നിന്നിൽ നിറഞ്ഞു നിൽക്കട്ടെ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(12-6-2018)
(12-6-2018)
No comments:
Post a Comment