Saturday, June 16, 2018

വചനവിചാരങ്ങള്‍ 41

ആണിപ്പാടുള്ള നിന്റെ പാദങ്ങളിൽ പൂശാൻ എന്റെ പക്കൽ വില കൂടിയ അത്തറില്ല, പകരം അനുതാപത്തിന്റെ രാവുകളിൽ ഞാൻ ശേഖരിച്ച കണ്ണീർക്കണങ്ങൾ മാത്രം.
പുണ്യം പൂവിടട്ടെ നമ്മിൽ ഈ വിശുദ്ധ നാളിൽ!!!
(വിശുദ്ധ വാരം, തിങ്കള്‍, 26-3-2018)

No comments:

Post a Comment