എത്ര കാതം ഞാൻ അകന്നുപോയാലും നിന്റെ സ്നേഹമൂറുന്ന സ്വരവീചികൾ എന്റെ കാതുകളെ
തേടിയെത്തുന്നു. തിരികെ നടക്കാൻ അവ എനിക്ക് വഴി തെളിക്കുന്നു. അഴുക്കു
പുരണ്ടു തിരികെയെത്തുമ്പോഴും നീ എന്നെ തിരിച്ചറിയുന്നു. കരുണയേ, നന്ദി!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(24-4-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(24-4-2018)
No comments:
Post a Comment