2018ലെ വലിയ നോമ്പിന്റെ ആദ്യനാളില്‍ ഗുരു മനസ്സിലേക്ക് തന്ന ഒരു ചിന്തയാണ് വചനവിചാരങ്ങളുടെ പിറവിക്ക് നിദാനം; അതും കുമ്പസാരം കഴിഞ്ഞിറങ്ങിയപ്പോള്‍. നോമ്പുദിനങ്ങളില്‍ തുടര്‍ന്ന വിചാരങ്ങള്‍ നോമ്പ് വീടിയിട്ടും തുടരാന്‍ ചില സ്നേഹിതരിലൂടെ അവന് വീണ്ടും പ്രചോദനമായി. അവന്റെ വചനത്തിന്മേല് വിചാരിക്കുന്നത് കുറവുകളുടെ കൂമ്പാരമായ ഞാനാണെങ്കിലും ചിന്തകള്‍ നല്‍കുന്നത് അവന് മാത്രമാണ്.
സ്നേഹിതാ/സ്നേഹിതേ, നിന്റെ ജീവിത വഴികളില്‍ പുണ്യം പൂവിടാന്‍ അവന് നല്കുന്ന ഈ ചിന്തകള്‍ കാരണമാകട്ടെ!!!!
Saturday, June 16, 2018
വചനവിചാരങ്ങള്‍ 70
നസ്രായൻ നിന്റെ ഹൃദയത്തിന്റെ/ജീവിതത്തിന്റെ വാതിലായി മാറട്ടെ! ആ കതകിലൂടെ
തിന്മ ഒന്നും പ്രവേശിക്കില്ല; പുറത്തേക്ക് പോകുന്നതോ നന്മ മാത്രമാവും.
പുണ്യം പൂവിടുന്നൊരു രാവ്!!!
(23-4-2018)
No comments:
Post a Comment