നിന്റെ കാഴ്ചയിൽ നിന്നും അവനെ നീ ഒഴിച്ചു നിർത്തുമ്പോൾ സങ്കടങ്ങൾ നിന്റെ
നെഞ്ചിൽ തളം കെട്ടുന്നു. അവന്റെ കാഴ്ചവെട്ടത്തു നിന്നും നീ ഒരിക്കലും
ഒഴിയുന്നില്ല എന്ന വിചാരം സന്താപത്തിൽ നിന്നു സന്തോഷത്തിലേക്കുള്ള വഴിത്താര
തുറക്കും. ഓർക്കുക: കാത്തിരിപ്പിന്റെ ദൈർഘ്യം രണ്ടു ദിനരാത്രങ്ങളുടേത്
മാത്രം; മൂന്നാം ദിനം വീണ്ടെടുപ്പിന്റെ ആനന്ദത്തിന്റേതാണ്. പുണ്യം
പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(10-5-2018)
(10-5-2018)
No comments:
Post a Comment