Saturday, June 16, 2018

വചനവിചാരങ്ങള്‍ 42

പുറങ്കുപ്പായങ്ങളും മുഖംമൂടികളും ഉരിഞ്ഞെറിയുമ്പോൾ ഉള്ളിൽ അവശേഷിക്കുന്നതാകട്ടെ ഒറ്റുകാരനും തള്ളിപ്പറയുന്നവനും. നഗ്നമാക്കപ്പെട്ടിരിക്കുന്ന എന്നെ ഒന്നു തൊടുക! നിന്റെ മാറിൽ ചാരുന്നവന്റെ സ്ഥായിഭാവം എനിക്കു കരഗതമാവട്ടെ! പുണ്യം പൂവിടട്ടെ നമ്മിൽ ഈ വിശുദ്ധ നാളിൽ!!!
(വിശുദ്ധ വാരം, ചൊവ്വ, 27-3-2018)

No comments:

Post a Comment