മനവും മിഴികളും ഒരുപോലെ ഉയരങ്ങളിൽ പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയുമ്പോൾ
എന്നെ മഹത്വപ്പെടുത്താൻ അവൻ മനസ്സാവുന്നു. ആ നിമിഷങ്ങളിൽ മാത്രം ഞാൻ അവനെ
അറിയുന്നു. അതുമാത്രമാണ് നിലച്ചുപോകാത്ത ജീവൻ!
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(15-5-2018)
പുണ്യം പൂവിടട്ടെ നിന്റെ ജീവിതവഴികളിൽ!!!
(15-5-2018)
No comments:
Post a Comment