ഹൃദയമിപ്പോഴും ഊഷരമായി തുടരുമ്പോൾ തിരിച്ചറിയുന്നു, നിന്നിൽനിന്നു കാതങ്ങൾ
അകലെയാണ് ഞാൻ. തനിയേ ഒരു മടക്കയാത്രക്ക് കെല്പില്ല താനും. കൈ നീട്ടുക,
തോളിലേറ്റുക! നിന്നോടൊപ്പം കിളച്ചൊരുക്കങ്ങളുടെയും വെട്ടിയൊരുക്കങ്ങളുടെയും
ഋതുകാലത്തിലേക്ക് ഞാൻ നടന്നടുക്കട്ടെ!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(2-5-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(2-5-2018)
No comments:
Post a Comment