ദൗർബല്യങ്ങളുടെ ശൈത്യത്തിൽ മരവിച്ച മിഴികളും ഹൃദയവും
നിന്നിലേക്കുയർത്തുമ്പോൾ, ഞാൻ കാണുന്നത് സ്നേഹവും കരുണയും എരിയുന്ന,
അണയാത്തൊരു നെരിപ്പോട്. എന്നെ അറിയുന്ന, എല്ലാമറിയുന്ന നിന്നോടൊപ്പം തീ
കാഞ്ഞിരിക്കുമ്പോൾ, ചങ്കിൽ തറയുന്ന മൂന്നാം ചോദ്യത്തിന് ഒരു നിലവിളി
മാത്രമാണെന്റെ ഉത്തരം.
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(18-5-2018)
No comments:
Post a Comment