എന്റെ കാഴ്ച പരിമിതമാണ്. അതിനാൽ, എന്റെ വിധിത്തീർപ്പുകൾ അപൂർണ്ണങ്ങളും.
ആത്മത്തിന്റെ സഖാ, സത്യത്തിലേക്ക് മാത്രം മിഴി നട്ടിരിക്കുന്ന ഉടയവന്റെ
കാഴ്ചവെട്ടം നീ എനിക്ക് കനിഞ്ഞേകിയാലും! അപ്പോൾ എന്റെ വിധിത്തീർപ്പുകൾ
ന്യായപൂർണ്ണമാവും!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(9-5-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(9-5-2018)
No comments:
Post a Comment