Saturday, June 16, 2018

വചനവിചാരങ്ങള്‍ 40

കുരുത്തോലകളും സ്തുതിഗീതികളും പേറുന്ന എന്റെ കരങ്ങളിലും അധരങ്ങളിലും ഏറിയ നേരങ്ങളിലും കല്ലുകളും നിനക്കെതിരെയുള്ള ആക്രോശങ്ങളും. നീയാകട്ടെ  എപ്പോഴും സൗമ്യനും ശാന്തനും. ഏകുക സ്ഥിരത! പകരുക നിന്റെ സൗമ്യതയും ശാന്തതയും! പുണ്യം പൂവിടട്ടെ നമ്മിൽ ഈ ഓശാനത്തിരുന്നാളിൽ!!!
(ഓശാന ഞായര്‍, 25-3-2018)

No comments:

Post a Comment