Saturday, June 16, 2018

വചനവിചാരങ്ങള്‍ 39

ചിതറിക്കപ്പെട്ട നമ്മെ കൂട്ടിച്ചേർക്കാനാണ്‌ അവൻ തകർക്കപ്പെട്ടത്‌. ഒടുങ്ങാത്ത ജീവൻ നിന്നിലേക്ക്‌ സന്നിവേശിപ്പിക്കാൻ‌ അവൻ മരണത്തിന്റെ മലയും കയറി. സ്നേഹം തളിർക്കട്ടെ! പുണ്യം പൂവിടട്ടെ നമ്മിൽ ഈ നോമ്പുദിനങ്ങളിൽ!!!
(24-3-2018)

No comments:

Post a Comment