Saturday, June 16, 2018

വചനവിചാരങ്ങള്‍ 38

അസാധാരണത്വങ്ങളില്‍  മാത്രം നിന്നെ തിരയുന്നതുകൊണ്ടാവാം, സാധാരണ മുഖവുമായി പരിചിത വഴികളിലൂടെ വരുന്ന നിന്നെ തിരിച്ചറിയാന്‍ എനിക്ക് കഴിയാതെ പോകുന്നത്; അപരിചിതനെ എന്നപോലെ അവഗണിക്കുന്നത്. കൈ നീട്ടുക, എന്റെ അകക്കണ്ണ് തുറന്നു തരിക!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(23-3-2018)

No comments:

Post a Comment