Saturday, June 16, 2018

വചനവിചാരങ്ങള്‍ 37

നിത്യതയാണ് നീ എനിക്ക് വച്ചുനീട്ടുന്ന സമ്മാനം. അനന്തതയിലേക്കുള്ള യാത്രയില്‍ ചൂണ്ടുപലകയും വഴിവിളക്കും പാഥേയവും എല്ലാം നിന്റെ വചനമാണ്. നീ മാത്രം എന്റെ മുന്നില്‍ തെളിഞ്ഞു നില്‍ക്കട്ടെ!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(22-3-2018)

No comments:

Post a Comment