Saturday, June 16, 2018

വചനവിചാരങ്ങള്‍ 36

അനുധാവനം കനല്‍ വിരിച്ച വഴിയേയുള്ള യാത്രയാണ്. പൂര്‍ണമായും അവന് കീഴ്വഴങ്ങാന്‍ മടിക്കുമ്പോഴാണ് നിനക്ക് പൊള്ളലേല്‍ക്കുന്നത്. സ്വതന്ത്രനാ(യാ)വുക; എരിതീയിലും നനവേകുന്ന നിറസാന്നിദ്ധ്യത്തിന്റെ കരം മുറുകെപ്പിടിക്കുക! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(21-3-2018)

No comments:

Post a Comment