Saturday, June 16, 2018

വചനവിചാരങ്ങള്‍ 35

നീ ആയിരിക്കുന്നിടത്തേക്കുള്ള യാത്രയുടെ ദൈർഘ്യം കൂടുന്തോറും എന്റെ ക്ഷമയുടെ നീളം കുറഞ്ഞുപോകുന്നു; പിറുപിറുക്കലുകളുടെ എണ്ണം കൂടുന്നു. വഴിത്താരയിൽ ക്ഷമയുടെ, പ്രതീക്ഷയുടെ നാളങ്ങൾ തെളിക്കേണമേ!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(20-3-2018)

No comments:

Post a Comment