Saturday, June 16, 2018

വചനവിചാരങ്ങള്‍ 34

ഒരു മറുവാക്കുപോലും അവന്റേതായി രേഖപ്പെടുത്തിയിട്ടില്ല; വിശദീകരണമൊട്ടു ചോദിച്ചുമില്ല. നിശബ്ദമായ കീഴ്വഴങ്ങലുകളിലൂടെ നീതി പൂണ്ടൊരാ ജന്മം യാത്രയില്‍ നിനക്ക് തണല്‍ വിരിക്കുന്നു. നീതിമാന് പ്രണാമം!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(വി. യൗസേപ്പിന്റെ തിരുനാള്‍, 19-3-2018)

No comments:

Post a Comment