വചനം:
മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. (മത്തായി 7, 12)
വിചാരം:
അപരനിലേക്കുള്ള ചെയ്തികളിൽ മടി കാട്ടിയിട്ടു, അവനിൽ നിന്നുള്ള പ്രതീക്ഷകളിൽ മാത്രം തളംകെട്ടി നിൽക്കുകയാണു ഞാൻ. പ്രതീക്ഷകൾ പ്രവൃത്തികളിലേക്ക് വഴിതിരിച്ചുവിടാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ, അവനും എനിക്കുമിടയിൽ എത്രപണ്ടേ സ്നേഹം തളിർക്കുമായിരുന്നു!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(26-06-2018)

No comments:
Post a Comment