Saturday, June 16, 2018

വചനവിചാരങ്ങള്‍ 43

ഒറ്റിക്കൊടുപ്പിന്റെ ചുംബനത്തിൽ നിന്നും അക്കൽദാമയിലേക്കു നീങ്ങിയ ചുവടുകൾ കാൽവരിയിലേക്കായിരുന്നെങ്കിൽ കരുണ കിനിയുന്ന നെഞ്ചകത്തിൽ അവനും ഒരിടം കണ്ടെത്താമായിരുന്നു. നിന്റെ ചുവടുകൾ കാൽവരിയിലേക്കു മാത്രമാവട്ടെ! അവിടെ നിന്നും ഉത്ഥിതനിലേക്കും! പുണ്യം പൂവിടട്ടെ നമ്മിൽ ഈ വിശുദ്ധ നാളിൽ!!!
(വിശുദ്ധ വാരം, ബുധന്‍, 28-3-2018)

No comments:

Post a Comment