അവനെ ഉപേക്ഷിച്ചു തനിയെ സഞ്ചരിക്കുമ്പോഴാണ് അസ്വസ്ഥതകൾ എന്റെ ഹൃദയത്തെ
വരിഞ്ഞുമുറുക്കുന്നത്. അവിശ്വസ്തതയുടെ ആ നിമിഷങ്ങളിൽപോലും തിരികെ
നടക്കേണ്ട വഴിയായി അവൻ എനിക്ക് മുന്നിൽ തെളിയുന്നു.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(27-4-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(27-4-2018)
No comments:
Post a Comment