ക്ഷണികതകളിലേക്ക് മടങ്ങാൻ മനസ്സ് വെമ്പുന്ന നിമിഷങ്ങളിലും
നിത്യതയിലേക്ക് നയിക്കുന്ന നിന്റെ വചസ്സുകൾ എന്നെ പിടിച്ചു നിർത്തുന്നു.
വഴി തെറ്റുന്ന നിമിഷങ്ങളിലാകട്ടെ, തിരികെ നടക്കാൻ വഴി കാട്ടിയാവുന്നു.
ജീവന്റെ വചന വിരുന്നൊരുക്കുന്നവനേ, നന്ദി!!!
പുണ്യം പൂവിടുന്നൊരു രാവ്!!!
(21-4-2018)
പുണ്യം പൂവിടുന്നൊരു രാവ്!!!
(21-4-2018)
No comments:
Post a Comment