തിരുമുൻപിലണയുമ്പോൾ ഞാൻ സമർപ്പിക്കുന്ന യാചനപ്പട്ടികയിൽ ഇടം
പിടിക്കുന്നതെപ്പോഴും എന്റെ സ്വാർത്ഥത കണ്ടെത്തുന്ന കാര്യങ്ങൾ മാത്രം. നീ
നൽകുന്ന ആനന്ദം പൂർണ്ണമാക്കാൻ ആവശ്യമുള്ളത് മാത്രം നിന്നോട് ചോദിക്കാൻ
എനിക്കിടയാവട്ടെ!
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(12-5-2018)
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(12-5-2018)
No comments:
Post a Comment