നീ ദൈവത്തിന്റെ കൂട്ടുകാരൻ/കൂട്ടുകാരി ആണ്. ഇതിനോളം പുണ്യപ്പെട്ട
ചൊല്ലൊന്നും ഈ ഭൂമിയിൽ നീ കേൾക്കാനില്ല. കുറവുകളുടെ കൂമ്പാരത്തോടാണ് അവൻ
ഇതു പറയുന്നതെന്നോർക്കുമ്പോൾ ചങ്കിൽ ഒരു നനവ്!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(4-5-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(4-5-2018)
No comments:
Post a Comment