വചനം:
നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. (മര്‍ക്കോസ് 10, 43-44)
വിചാരം:
ലോകത്തിന്റെ വലിയവനും ക്രിസ്തുവിന്റെ വലിയവനും തമ്മിലുള്ള അന്തരം മനസ്സിലാക്കി തുടങ്ങുമ്പോൾ നിന്റെ ദർശനത്തിനും ജീവിതത്തിനും അവൻ പകരുന്ന തെളിച്ചം കൈ വരും; നിന്റെ ദൃഷ്‌ടി മുൻപന്തികൾക്ക് പകരം ഇടക്കെട്ടുകൾ തിരയും!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(30-5-2018)

No comments:
Post a Comment