വചനം:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല. (മര്‍ക്കോസ് 10, 29-30)
വിചാരം:
ഉപേക്ഷ അപൂർണ്ണമായതുകൊണ്ട് എന്റെ സമർപ്പണം വികലമാവുന്നു. നിന്നെപ്രതി സ്വന്തമായ അനേകരിൽ നിന്നു കൂടി എന്റെ ഹൃദയത്തെ പറിച്ചെടുക്കേണ്ടതുണ്ട്, ആത്മാർപ്പണത്തിന്റെ പരിപൂർണ്ണതയ്ക്കായി. സർവ്വം ത്യജിച്ച സ്നേഹമേ, തുണയാവുക!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ!!!
(29-5-2018)

No comments:
Post a Comment