അന്നമേകുന്നവൻ എന്ന പേരിലല്ല, കാര്യനിർവ്വാഹകൻ എന്ന മട്ടിലുമല്ല
ക്രിസ്തുവിനെ ഞാൻ തിരയേണ്ടത്; മറിച്ച്, അൻപും അലിവുമേകുന്നവൻ എന്ന
പേരിലാവണം; അവൻ എന്നിൽ നിറയണം എന്ന കൊതിയോടെ ആവണം.
പുണ്യം പൂവിടുന്നൊരു രാവ്!!!
(16-4-2018)
പുണ്യം പൂവിടുന്നൊരു രാവ്!!!
(16-4-2018)
No comments:
Post a Comment