വലിയ ലോകം മുഴുവൻ സ്നേഹഗീതി പാടാൻ അവൻ നിയോഗം നൽകിയത് വെറും
പതിനൊന്നുപേർക്ക്. വലിയ നിയോഗം പൂർത്തീകരിക്കാൻ നിന്നിലെ അല്പത്തെയാണ്
അവൻ എടുത്തുപയോഗിക്കുന്നതെന്നു തിരിച്ചറിയുക! വിനീതനാ(യാ)വുക
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(13-5-2018)
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(13-5-2018)
No comments:
Post a Comment