അവിശ്വസ്തതയുടെ, വാഗ്ദാനലംഘനങ്ങളുടെ, ബലഹീനതകളുടെ കൂമ്പാരമായ എന്നിൽ നീ ഒരു
കൂടൊരുക്കി പാർക്കുന്നതും, നിന്റെ നെഞ്ചിൽ എനിക്കായിടം ഒരുക്കുന്നതും
എന്നെ തീർത്തും അത്ഭുതപ്പെടുത്തുന്നു. കാരുണ്യമേ, നന്ദി...!!!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(20-4-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(20-4-2018)
No comments:
Post a Comment