ഇതാണ് യഥാർത്ഥത്തിൽ നിനക്കു മുന്നിലുള്ള വെല്ലുവിളി: ദേഹംകൊണ്ടു
മണ്ണിലായിരിക്കുമ്പോഴും ഹൃദയംകൊണ്ടു വിണ്ണിലാവുക. വിണ്ണിറങ്ങിവന്നവന്റെ
പുണ്യസ്പർശ്ശം മണ്ണിലുള്ള നിനക്ക് തുണയാവട്ടെ!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(12-4-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(12-4-2018)
No comments:
Post a Comment