സുവിശേഷത്തിലെ പേരില്ലാ ബാലനെ നിന്റെ പേരുചേർത്തു വിളിക്കുക. വിരലിൽ
എണ്ണാവുന്നതേ കൈയിൽ ഉള്ളൂവെങ്കിലും ഹൃദയം ചേർത്തു പങ്കിടുക...
എണ്ണാവുന്നതിനപ്പുറം പെരുക്കുന്നത് കാണാം നിനക്കുള്ളത്.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(13-4-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(13-4-2018)
No comments:
Post a Comment