തിരക്കിട്ട ദൗത്യയാത്രക്കിടെ ഇടക്കൊക്കെ ഒരു പിൻവാങ്ങൽ അനിവാര്യമാണ്,
ദൗത്യദായകന്റെ അടുക്കലേക്ക് ഒരു മടക്കം. നിരന്തരം കൂടെ നടക്കുന്ന
ദിവ്യസൗഹൃദവും നവ ബോധ്യങ്ങളും നിന്നിലുരുവാകുന്നതും വളരുന്നതും അവന്റെ
പക്കൽ മാത്രമാണ്.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(8-5-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(8-5-2018)
No comments:
Post a Comment