വചനം:
സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. (മര്‍ക്കോസ് 12, 17)
വിചാരം:
സമർപ്പണത്തിന്റെ തുലാസിൽ നിനക്കുള്ള വിഹിതം മാത്രം എപ്പോഴും കുറഞ്ഞാണിരിക്കുന്നത്. ജീവിതം സന്തുലിതമാവാൻ നിന്നിലേക്ക് ഞാൻ കൂടുതൽ നിക്ഷേപിക്കേണ്ടിയിരിക്കുന്നു. കൃപയുടെ താങ്ങാവുക എന്റെ വഴികളിൽ നീ തന്നെയും!
പുണ്യം പൂവിടട്ടെ സുഹൃത്തേ നിന്റെ ജീവിത വഴികളിൽ!!!
(5-6-2018)

No comments:
Post a Comment