ഹൃദയം കലങ്ങിമറിഞ്ഞിരിക്കുമ്പോഴും പ്രതീക്ഷകളുടെ തിരി കെട്ടിരിക്കുമ്പോഴും
അവനെക്കുറിച്ചു മാത്രം സംസാരിക്കുക. പുഞ്ചിരി തൂകുന്ന ചങ്ങാതിയായി, ഇരുളിനെ
വിഴുങ്ങുന്ന വെട്ടമായി, ശാന്തിമന്ത്രവുമായി നിന്നെ തേടി ആ വേളകളിൽ
ഉത്ഥിതനെത്തും.
പുണ്യം പൂവിടുന്നൊരു സായംകാലം!!!
(15-4-2018)
പുണ്യം പൂവിടുന്നൊരു സായംകാലം!!!
(15-4-2018)
No comments:
Post a Comment