സ്വീകരിക്കപ്പെടണം എന്നുള്ള വാഞ്ഛയേക്കാൾ, നിന്റെ പേരിൽ
ചെറിയവനെപ്പോലും സ്വീകരിക്കാൻ ഉള്ള ഹൃദയമാണ് എന്നിൽ രൂപപ്പെടേണ്ടത്.
വലിയവനെന്ന ഭാവം ഉള്ളിൽ നിലകൊള്ളുന്നതിനാൽ അതെനിക്ക് കഴിയാതെ പോകുന്നു.
എളിമയുടെ പരംഭാവമേ, ക്ഷമയേകുക!
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(26-4-2018)
No comments:
Post a Comment