നിയോഗം ലഭിച്ചതിനുശേഷവും പലവുരു സംഭവിക്കേണ്ട പുറപ്പാടുകളുടേതാണ്
സദ്വാർത്ത ഓതാനുള്ള വിളിജീവിതം. സ്വേച്ഛകളിൽ നിന്നും അവന്റെ
ഇഷ്ടങ്ങളിലേക്കുള്ള പുറപ്പാടുകൾ! അപ്പോൾ നിന്റെ വാക്കിൽ, ചെയ്തിയിൽ അവന്റെ
കരസ്പർശം ഉണ്ടാകും.
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(25-4-2018)
പുണ്യം പൂവിടുന്നൊരു സായന്തനം!!!
(25-4-2018)
No comments:
Post a Comment