വചനം:
ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. (മത്തായി 5, 19)
വിചാരം:
പ്രമാണങ്ങൾ ഒരുക്കിയിട്ട് നീ അവയിൽ സ്നേഹം ചാലിച്ചു; എന്റെ നെഞ്ചിൽ അവ കോറിയിട്ടു. അവയിൽ ഏറ്റം നിസ്സാരമായതിനു പോലും നിന്റെ സ്നേഹത്തിന്റെ നനവ്. അവ അനുസരിക്കുക എന്നാൽ സ്നേഹമാവുക എന്നു മാത്രം അർത്ഥം; ലംഘിക്കുക എന്നാൽ എന്നിലെ സ്നേഹം വറ്റിപോവുക എന്നും. വറ്റാതെ, ഉറവ പൊടിഞ്ഞു നിൽക്കട്ടെ എന്നിൽ!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(13-6-2018)

No comments:
Post a Comment