നെഞ്ചു പിളരുന്ന നിലവിളികൾ ചെവികളിൽ കൊട്ടിയലച്ചിട്ടും സ്വർഗ്ഗത്തിനു
മൗനം. ജീവനറ്റെങ്കിലും ദൗത്യം ഒടുങ്ങാതെ പുത്രൻ പുനർജ്ജനി
കാത്തുകിടന്നവർക്കിടയിൽ! ക്ഷമയോടെ നിശബ്ദതയുടെ താളത്തിൽ ദൗത്യം തുടരുക!
പുണ്യം പൂവിടട്ടെ നമ്മിൽ ഈ വിശുദ്ധ നാളിൽ!!!
(ദുഃഖ ശനി, 31-3-2018)
(ദുഃഖ ശനി, 31-3-2018)
No comments:
Post a Comment