പെസഹ, സ്നേഹം യാത്ര നിർത്തി നിന്റെ ഉള്ളിൽ കുടികൊള്ളാൻ മനസ്സായ ദിനം.
സ്നേഹച്ചീളുകളായി നീയും മുറിക്കപ്പെടണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്ന
ദിനം. നിന്റെ ചുംബനവും കാത്തു അഴുക്കുപുരണ്ട കുറെ പാദങ്ങൾ ഉണ്ടെന്നു
തിരിച്ചറിയേണ്ട ദിനം. പുണ്യം പൂവിടട്ടെ നിന്നിൽ ഈ പെസഹാ തിരുനാളിൽ!!!
(പെസഹാ വ്യാഴം, 29-3-2018)
(പെസഹാ വ്യാഴം, 29-3-2018)
No comments:
Post a Comment