Saturday, June 16, 2018

വചനവിചാരങ്ങള്‍ 33

നിന്റെ സ്നേഹപ്രമാണം എന്റെ ഹൃദയത്തിലൊന്നു പച്ച കുത്തുക, നീ എന്റേതും ഞാന്‍ നിന്റേതുമാണെന്ന്. അരിമണിപോലെ അഴിഞ്ഞില്ലാതാവാന്‍ നിന്റെ  സ്നേഹം എനിക്ക് കരുത്തേകട്ടെ! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(18-3-2018)

No comments:

Post a Comment