Saturday, June 16, 2018

വചനവിചാരങ്ങള്‍ 32

ഉള്ളില്‍ അവനിടം കൊടുക്കുന്നതിനെക്കാള്‍ കാരണങ്ങള്‍ അവനെ പടിക്ക് പുറത്ത് നിര്‍ത്താന്‍ നീ തിരയുകയാവാം. അവനാകട്ടെ നിന്റെ വാതില്‍പ്പടിയില്‍ ഇപ്പോഴും ക്ഷമയോടെ... തുറക്കേണ്ടത് നീയാണ്. അവനിടം ഒരുക്കുക! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(17-3-2018)

No comments:

Post a Comment