Saturday, June 16, 2018

വചനവിചാരങ്ങള്‍ 31

നീതിയുടെ വസ്ത്രമണിഞ്ഞാവണം യാത്ര; സ്നേഹവും കരുണയും കുട ചൂടണം. പ്രതികരണങ്ങള്‍, ഒരുപക്ഷേ, അപമാനകരമായേക്കാം. തളരുന്നതെന്തിന്? നുറുക്കപ്പെട്ട ഹൃദയങ്ങളില്‍ വിരലോടിച്ചു മുറിവുണക്കുന്നവനില്ലേ യാത്രാന്ത്യം നിന്നെയും കാത്ത്! പ്രത്യാശ നിറയട്ടെ! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(16-3-2018)

No comments:

Post a Comment