Saturday, June 16, 2018

വചനവിചാരങ്ങള്‍ 30

വ്യതിചലിക്കാന്‍ ഒരു നിമിഷാര്‍ദ്ധം മതി; മാര്‍ഗത്തില്‍ തുടരാനോ ഒരായുസ്സിന്റെ സമര്‍പ്പണവും. നോട്ടം ഉന്നതങ്ങളിലേക്ക് മാത്രമാവട്ടെ!.  മാര്‍ഗഭ്രംശങ്ങള്‍ അപ്പോള്‍ നിനക്കന്യമാകും! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(15-3-2018)

No comments:

Post a Comment