Saturday, June 16, 2018

വചനവിചാരങ്ങള്‍ 29

നിന്നെയല്ല, നിന്റെ പിഴവുകളെയാണ് അവന്‍ മറന്നു കളയുന്നത്. കൈത്തണ്ടയില്‍ മാത്രമല്ല, നെഞ്ചിനുള്ളിലും നിന്നെ കൊത്തി വെച്ചിരിക്കുന്നവന്‍ എങ്ങനെ നിന്നെ മറക്കും? അവന്റെ സ്നേഹം  നിറയട്ടെ! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(14-3-2018)

No comments:

Post a Comment