Saturday, June 16, 2018

വചനവിചാരങ്ങള്‍ 28

നിന്റെ സ്വാര്‍ത്ഥം ചില ജീവിതങ്ങളില്‍ കണ്ണീര്‍ രാവുകളുടെ എണ്ണം കൂട്ടുന്നുണ്ട്. നീ ഒന്നു മിഴി തുറന്നിരുന്നെങ്കില്‍, കൈ നീട്ടിയിരുന്നെങ്കില്‍ അവരെത്ര പണ്ടേ സൗഖ്യത്തിന്റെ കുളത്തില്‍ മുങ്ങിയേനെ!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(13-3-2018)

No comments:

Post a Comment