Saturday, June 16, 2018

വചനവിചാരങ്ങള്‍ 27

അവനെ ഒന്നു കാണാന്‍ പോകണം, വീട്ടിലേക്കൊന്നു ക്ഷണിക്കാന്‍.... എന്‍റെ വിളി കാത്തിരിക്കുന്നുണ്ടാ കാതുകള്‍... ക്ഷണിച്ചിട്ട് തിരികെ നടക്കണം... അവന്‍ വരും... വരുന്ന മാത്രയില്‍ പിടിച്ചു പൂട്ടിയിടണം, നെഞ്ചിനുള്ളില്‍...!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(12-32018)

No comments:

Post a Comment