Saturday, June 16, 2018

വചനവിചാരങ്ങള്‍ 26

സ്വര്‍ഗം സ്നേഹമായി പെയ്തിറങ്ങിയ നിമിഷങ്ങളിലാണ് ഒരു സമ്മാനം കണക്കെ നീ ഭൂമിയിലെത്തിയത്!  എന്നിട്ടും,  ഇരുള്‍ നല്‍കുന്ന ചെറുസുഖങ്ങളില്‍ ഞാനിപ്പോഴും പൂണ്ടുകിടക്കുന്നു... വെളിച്ചമേ, കൈ നീട്ടുക, ഒരിക്കല്‍കൂടി വഴി തെളിക്കുക!  പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(11-3-2018)

No comments:

Post a Comment