Saturday, June 16, 2018

വചനവിചാരങ്ങള്‍ 25

അഹം ഒഴിഞ്ഞ ജപങ്ങളേ ആകാശങ്ങളിലേക്കുയരൂ... കണ്മുന്നില്‍ തെളിയേണ്ടത് നിന്റെ മാത്രം പിഴവുകള്‍...   അധരങ്ങളില്‍ ഉതിരേണ്ടത് "കരുണയാവണേ" എന്ന ഗദ്ഗദം... താളമാവേണ്ടത് നെഞ്ചുപിളരുന്ന നിലവിളികള്‍.. കൂട്ടാവേണ്ടതോ കണ്ണീരിന്റെ നനവ്... കരുണയൊഴുകട്ടെ! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(10-3-2018)

No comments:

Post a Comment