Saturday, June 16, 2018

വചനവിചാരങ്ങള്‍ 24

കല്പനകള്‍ക്ക് ക്രിസ്തു നല്‍കുന്ന അര്‍ത്ഥഭേദമിതാണ്: സ്നേഹിക്കുക, സ്നേഹമായിത്തീരുക!  സ്വര്‍ഗത്തിലേക്കും സഹജരിലേക്കും  സ്നേഹം പടര്‍ന്നു പന്തലിക്കുന്നൊരു കുരിശുമരമായിത്തീരുക!  ഇതുമാത്രം ആയിരിക്കട്ടെ യാത്രയിലുടനീളം നിന്‍റെ ശ്രമം!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(9-3-2018)

No comments:

Post a Comment